691 : റാബീസ് വാക്സിൻ കണ്ടുപിടിച്ചത്?
Ans : ലൂയി പാസ്ചർ
692 : സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില?
Ans : തിളനില [ Boiliing point ]
693 : നൈറ്റർ – രാസനാമം?
Ans : പൊട്ടാസ്യം നൈട്രേറ്റ്
694 : പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ്?
Ans : ലാക്ടിക്ക് ആസിഡ്
695 : ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം?
Ans : ഡെർമ്മറ്റോളജി
696 : ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?
Ans : ക്ലോറിൻ
697 : ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?
Ans : രക്തം കട്ട പിടിക്കാതിരിക്കാൻ
698 : ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
Ans : റുഥർ ഫോർഡ്
699 : പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : റോസ്
700 : ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?
Ans : അജിനാമോട്ടോ
701 : ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?
Ans : കോൺകേവ് മിറർ
702 : പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?
Ans : ക്ലോറോ ഫോം
703 : ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) – രാസനാമം?
Ans : സോഡിയം നൈട്രേറ്റ്
704 : പുളിയിലെ ആസിഡ്?
Ans : ടാർട്ടാറിക് ആസിഡ്
705 : ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി