676 : ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓട്ടോളജി
677 : സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്
678 : തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : തേയിൻ
679 : ക്ലോറിന്റെ നിറം?
Ans : Yellowish Green
680 : തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്
681 : സുര്യനില് ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?
Ans : ഫോട്ടോസ്ഫിയര്‍
682 : ജലം – രാസനാമം?
Ans : ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്
683 : തേയിലയിലെ ആസിഡ്?
Ans : ടാനിക് ആസിഡ്
684 : മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം?
Ans : ചുവപ്പ്
685 : Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?
Ans : റക്ടിഫയർ
686 : റബറിനെ ലയിപ്പിക്കുന്ന ദ്രാവകം?
Ans : – ടർപന്റയിൻ
687 : വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
Ans : ക്ഷയം
688 : സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?
Ans : സാക്കറിൻ
689 : സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
Ans : -40
690 : ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം?
Ans : ഫോസ്ഫീൻ