661 : വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : നിക്കോട്ടിനിക് ആസിഡ്
662 : ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വർണവസ്തു ഏത്?
Ans : സാന്തോഫിൻ
663 : ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?
Ans : കൊടുങ്കാറ്റ്
664 : പന്നിയൂർ 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്
665 : മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : സൂസൈക്കോളജി
666 : കാറ്റിന്റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം?
Ans : അനീ മോമീറ്റർ
667 : വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ?
Ans : ഇൻഫ്രാറെഡ് കിരണങ്ങൾ
668 : സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?
Ans : സുക്രാലോസ്
669 : ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?
Ans : 400-700 നാനോമീറ്റർ
670 : പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ?
Ans : ഡയോക്സിൻ
671 : ഒക്സിജൻ കണ്ടു പിടിച്ചത്?
Ans : ജോസഫ് പ്രിസ്റ്റലി
672 : ഇന്സുലിനില് അടങ്ങിയ ലോഹം?
Ans : സിങ്ക്
673 : വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : നെഫ്രോളജി
674 : ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?
Ans : കാല്‍സ്യം കാര്‍ബൈഡ്
675 : ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?
Ans : മാക്സ് പാങ്ക്