646 : ഏറ്റവും ഭാരം കൂടിയ വാതകം?
Ans : റാഡോണ്‍
647 : കർഷകന്റെ മിത്ര മായ പാമ്പ് എന്നറിയപ്പെടുന്നത്?
Ans : ചേര
648 : പ്രോട്ടീനിന്റെ [ മാംസ്യത്തിന്റെ ] അടിസ്ഥാനം?
Ans : അമിനോ ആസിഡ്
649 : പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : കഴുകൻ
650 : മുറിവുകളെ ക്കുറിച്ചുള്ള പഠനം?
Ans : ട്രോ മറ്റോളജി
651 : സിമന്റ് നിർമ്മാണത്തിൽ അസംസ്കൃത വസതുക്കൾ ചൂടാക്കുന്ന ഊഷ്മാവ്?
Ans : 1500°C
652 : ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?
Ans : മലേറിയ
653 : മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?
Ans : നിംബോസ്ട്രാറ്റസ്
654 : പോസിട്രോൺ കണ്ടുപിടിച്ചത്?
Ans : കാൾ ആൻഡേഴ്സൺ
655 : അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?
Ans : കറുപ്പ്
656 : പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?
Ans : ഡയോക്സിന്‍
657 : ക്വക്ക് സില്വ്വര് എന്ന് അറിയപ്പെടുന്ന ലോഹം?
Ans : മെര്‍ക്കുറി
658 : ഹോമിയോപ്പതിയുടെ പിതാവ്?
Ans : സാമുവൽ ഹാനി മാൻ
659 : ആസിഡിന്റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?
Ans : അലുമിനിയം
660 : പ്ലാസ്മയുടെ നിറം?
Ans : ഇളം മഞ്ഞനിറം