631 : ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?
Ans : ഹിലിയം
632 : വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?
Ans : കശുവണ്ടി
633 : സോഡിയം വേർതിരിക്കുന്ന പ്രക്രിയ?
Ans : ഡൗൺസ് പ്രക്രിയ (Downs )
634 : മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്
635 : ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?
Ans : എഥിലിന്‍
636 : ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്?
Ans : 18 ഗ്രൂപ്പ് 7 പട്ടിക
637 : വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം?
Ans : ഡെൻട്രോളജി
638 : അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം?
Ans : കാർബൺ- 12
639 : തക്കാളിയിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്
640 : pH ന്‍റെ പൂർണ്ണരൂപം?
Ans : പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
641 : കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?
Ans : Real & Inverted (യഥാർത്ഥവും തലകീഴായതും)
642 : ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : ഭ്രാന്തിപ്പശു രോഗം
643 : ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്?
Ans : സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)
644 : സുഷുമ്ന നാഡീ യുടെ നീളം?
Ans : 45 cm
645 : തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ലിംനോളജി