616 : ബാക്ടീരിയോളജിയുടെ പിതാവ്?
Ans : ലൂയി പാസ്ചർ
617 : തുമ്പ – ശാസത്രിയ നാമം?
Ans : ലൂക്കാസ് ആസ്പെറ
618 : ചുവപ്പ് ലെഡ് – രാസനാമം?
Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്
619 : ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം?
Ans : വിശിഷ്ടതാപധാരിത [ Specific Heat capacity ]
620 : നൈട്രജൻ കണ്ടു പിടിച്ചത്?
Ans : ഡാനിയൽ റൂഥർഫോർഡ്
621 : വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?
Ans : ലാപ്പിസ് ലസൂലി
622 : സിലിക്കണിന്റെ അറ്റോമിക് നമ്പർ?
Ans : 14
623 : ആയുർവേദത്തിന്റെ പിതാവ്?
Ans : ആത്രേയ മഹർഷി
624 : എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : അസെറ്റിക് ആസിഡ്
625 : ഇ-മെയിലിന്റെ പിതാവ്?
Ans : റേടോമിൾസൺ
626 : കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : കഫീൻ
627 : ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം?
Ans : ശ്വാസകോശങ്ങൾ
628 : രക്തത്തിലെ പഞ്ചസാര?
Ans : ഗ്ലൂക്കോസ്
629 : കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?
Ans : ഫാരഡ് (F)
630 : കണ്ണിന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്റെ സ്വഭാവം?
Ans : യഥാർത്ഥവും തലകിഴായതും