Ans : കാല്‍സ്യം
602 : വൈദ്യുതവിശ്ലേഷണം കണ്ടുപിടിച്ചത്?
Ans : മൈക്കിൾ ഫാരഡെ
603 : ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?
Ans : മീഥേന്‍ ഐസോ സയനേറ്റ്
604 : ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്റെ പേര് എന്താണ്?
Ans : വജ്രം
605 : ചുവന്നുള്ളിയിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്
606 : വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?
Ans : ടാക്കോമീറ്റർ
607 : കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം?
Ans : പീറ്റ് കൽക്കരി
608 : പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്?
Ans : ഒക്ടേൻ നമ്പർ
609 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?
Ans : നൈട്രജൻ?
610 : മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?
Ans : സൈക്കോപതോളജി
611 : തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ക്രേ നിയോളജി
612 : വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മരാസ്മസ്
613 : ഡ്രൈ ഐസ് – രാസനാമം?
Ans : സോളിഡ് കാർബൺ ഡൈ ഓക്സൈഡ്
614 : മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്?
Ans : LSD [ Lyserigic Acid Diethylamide ]
615 : ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം?
Ans : മീഥേൻ