526 : മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?
Ans : ശ്വാസകോശം
527 : ഘനജലം – രാസനാമം?
Ans : സ്വ8ട്ടിരിയം ഓക്സൈഡ്
528 : സ്ത്രീയ്ക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട്?
Ans : 17
529 : ടാൽക്കം പൗഡർ രാസപരമായി എന്താണ്?
Ans : ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
530 : സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൈനക്കോളജി
531 : ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്നത്?
Ans : മൂങ്ങ
532 : ബള്‍ബില്‍ നിറയ്കുന്ന വാതകം?
Ans : ആര്‍ഗണ്‍
533 : ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?
Ans : തുമ്പിക്കൈ
534 : സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ജിയോബോട്ടണി
535 : ആദ്യത്തെ കൃത്രിമ മൂലകം?
Ans : ടെക്നീഷ്യം
536 : ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans : സിങ്ക്
537 : കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?
Ans : കൊബാള്‍ട്ട് 60
538 : ഫോസ്ഫറസിന്റെ അറ്റോമിക് നമ്പർ?
Ans : 15
539 : ആമാശയത്തിലെ അസിഡിറ്റി ലഘുകരിക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ?
Ans : അന്റാസിഡുകൾ
540 : ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?
Ans : കാല്‍സ്യം കാര്‍ബൈഡ്