481 : ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?
Ans : ഹൈഡ്രജൻ
482 : 2/12/2017] +91 97472 34353: അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ?
Ans : ഹേബർ പ്രക്രിയ
483 : രക്തത്തിലെ പഞ്ചസാര?
Ans : ഗ്ളൂക്കോസ്
484 : ഐ.പി.വി (ഇനാക്റ്റിവേറ്റഡ് പോളിയോ വാക്സിൻ) കണ്ടുപിടിച്ചത്?
Ans : ജോനസ് ഇ സാൽക്ക്
485 : മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാനിക്ക്
486 : ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്
487 : സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?
Ans : നൈട്രിക്ക്
488 : വിത്തില്ലാത്ത മാതളം?
Ans : ഗണേഷ്
489 : സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?
Ans : അൾട്രാവയലറ്റ്
490 : ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ?
Ans : ആന്റി പൈററ്റിക്സ്
491 : ജലത്തിന്റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
492 : മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
Ans : ബ്രോൺസ് [ ഓട് ]
493 : രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?
Ans : ഫോസ്ഫറസ് 32
494 : അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്?
Ans : 500°C
495 : നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മത്സ്യ ഉത്പാദനം