466 : ജ്വലനത്തെ സഹായിക്കുന്ന വാതകം?
Ans : ഓക്സിജന്‍
467 : നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവ് മൂലമാണ്?
Ans : വിറ്റാമിൻ എ
468 : ജീവകം B 12 യുടെ രാസനാമം?
Ans : സൈനോ കൊബാലമിൻ
469 : തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : കാപ്രിക്
470 : ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?
Ans : ചെമ്പരത്തി
471 : പൂച്ച – ശാസത്രിയ നാമം?
Ans : ഫെലിസ് ഡൊമസ്റ്റിക്ക
472 : സില് വര് ജൂബിലി എത്ര വര്‍ഷമാണ്?
Ans : 25
473 : ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?
Ans : ഐസോബാര്‍
474 : സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : അത്തർ
475 : ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
Ans : സോഡിയം; പൊട്ടാസ്യം
476 : ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹൈഡ്രോളജി Hydrology
477 : ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാമ്പഴം
478 : കൃത്രിമനാരുകൾ; പ്ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?
Ans : പോളിമർ കെമിസ്ട്രി
479 : ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം?
Ans : കുറയുന്നു
480 : അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്?
Ans : ഹാന്‍സ് ഈസ്റ്റേര്‍ഡ്