346 : സൾഫ്യൂരിക് ആസിഡിന്റെ നിർമ്മാണ പ്രകിയ?
Ans : സമ്പർക്ക പ്രക്രിയ
347 : പക്ഷിക്കൂടുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : കാലിയോളജി (നിഡോളജി)
348 : രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മുട്ട ഉത്പാദനം
349 : കല്യാൺ സോന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്
350 : നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്?
Ans : ജാബിർ ഇബൻ ഹയ്യാൻ
351 : സസ്യങ്ങളുടെ ഉത്ഭവം; വളർച്ചയെ കുറിച്ചുള്ള പഠനം?
Ans : ഫൈറ്റോളജി
352 : ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത?
Ans : ഓർബിറ്റ്
353 : ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
Ans : ഡോൾഫിൻ
354 : റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
Ans : ജെ.സി ബോസ്
355 : സസ്യകോശഭിത്തി ഏത് വസ്തുകൊണ്ട് നിർമ്മിതമാണ്?
Ans : സെല്ലുലോസ്
356 : ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതം?
Ans : വാട്ടര്‍ ഗ്യാസ്
357 : ഒട്ടകപക്ഷി – ശാസത്രിയ നാമം?
Ans : സ്ട്രുതിയോ കാമെലസ്
358 : കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം?
Ans : അലുമിനിയം
359 : .സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ?
Ans : വൾക്കനൈസേഷൻ
360 : തേനിന്റെ ഗന്ധമുള്ള എസ്റ്റർ?
Ans : .മീഥൈൽ ഫിനൈൽ അസറ്റേറ്റ്