331 : ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?
Ans : ഒട്ടകപക്ഷി
332 : പശു – ശാസത്രിയ നാമം?
Ans : ബോസ് ഇൻഡിക്കസ്
333 : പാറ്റയുടെ ശ്വസനാവയവം?
Ans : ട്രക്കിയ
334 : ഹൈഡ്രോലിത് – രാസനാമം?
Ans : കാത്സ്യം ഹൈ ഡ്രൈഡ്
335 : റേഡിയം കണ്ടുപിടിച്ചത്?
Ans : മേരി ക്യുറി
336 : സാധാരണ ഉഷ്മാവില് ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?
Ans : മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം
337 : മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?
Ans : മീനമാതാ
338 : ചിലന്തികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അരാക്നോളജി
339 : മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?
Ans : ഗര്‍ഭാശയ പേശി
340 : ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Ans : മാക്സ് പാങ്ക്
341 : ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
Ans : ലിഥിയം
342 : കാത്സ്യം കണ്ടു പിടിച്ചത്?
Ans : ഹംഫ്രി ഡേവി
343 : ഏറ്റവും ഭാരം കൂടിയ വാതകം?
Ans : റഡോണ്‍
344 : സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം?
Ans : അൾട്രാസോണിക് തരംഗങ്ങൾ
345 : ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം?
Ans : കൊറണ്ടം [ അലുമിനിയം ഓസൈഡ് ]