316 : പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?
Ans : തോമസ് യങ്
317 : പ്രോട്ടീനിന്റെ (മാംസ്യത്തിന്റെ ) അടിസ്ഥാനം?
Ans : അമിനോ ആസിഡ്
318 : അമീബയുടെ വിസർജ്ജനാവയവം?
Ans : സങ്കോചഫേനങ്ങൾ
319 : അമോണിയ വാതകത്തിന്റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ്?
Ans : നെസ് ലേഴ്സ് റീയേജന്റ്
320 : മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : മൽഗോവ
321 : പുരുഷന്മാരില് മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര്?
Ans : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
322 : ജിപ്സത്തെ 125° C ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം?
Ans : പ്ലാസ്റ്റർ ഓഫ് പാരിസ്
323 : ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത്?
Ans : ഏലം
324 : മുന്തിരി കൃഷി സംബന്ധിച്ച പ0നം?
Ans : വിറ്റികൾച്ചർ
325 : ചുവന്നുള്ളി – ശാസത്രിയ നാമം?
Ans : അല്ലിയം സെപ
326 : കുളി സോപ്പിൽഅടങ്ങിയിരിക്കുന്ന ലവണമേത്
Ans : പൊട്ടാസ്യം
327 : കാൻസറുകളെക്കുറിച്ചുള്ള പഠനം?
Ans : ഓങ്കോളജി
328 : സാധാരണ ഉഷ്മാവില് ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?
Ans : മെര്‍ക്കുറി; ഫ്രാന്‍ഷ്യം; സിസീയം; ഗാലീയം
329 : പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓ ഫിയോളജി (സെർപന്റോളജി )
330 : സോഡിയം കണ്ടു പിടിച്ചത്?
Ans : ഹംഫ്രി ഡേവി