436 : ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?
Ans : Steel
437 : ജലത്തിൽ സൂക്ഷിക്കുന്ന ലോഹം?
Ans : ഫോസ്ഫറസ്
438 : പുഷ്പ റാണി എന്നറിയപ്പെടുന്നത്?
Ans : റോസ്
439 : ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത്?
Ans : ചെസ്റ്റർ കാൾ സ്റ്റൺ
440 : നാരങ്ങയിലെ ആസിഡ്?
Ans : സിട്രിക് ആസിഡ്
441 : ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?
Ans : 7
442 : ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി?
Ans : വികിരണം [ Radiation ]
443 : ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സ്പീലിയോളജി speliology
444 : DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : നാളികേരം
445 : ബെൻസിൻ വാതകം കണ്ടുപിടിച്ചത്?
Ans : മൈക്കൽ ഫാരഡെ
446 : ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം?
Ans : പ്ലീഹ / സ്പ്ലീൻ
447 : ഏത് ലോഹത്തിന്‍റെ അയിരാണ് ബോക്സൈറ്റ്?
Ans : അലുമിനിയം
448 : ആദ്യത്തെ കൃത്രിമ നാര്?
Ans : റയോണ്‍
449 : സോണാലിക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്
450 : ഫ്ളൂർ സ്പാർ – രാസനാമം?
Ans : കാത്സ്യം ഫ്ളൂറൈഡ്