241 : സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?
Ans : അസ്പാർട്ടേം
242 : പാലിലെ പഞ്ചസാര?
Ans : ലാക്ടോസ്
243 : വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്നപേരെന്ത്?
Ans : ഡെന്ഡ്രോ ക്രോണോളജി
244 : റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?
Ans : റേഡിയോ തരംഗം
245 : പരിചയമുള്ള ആളിന്റെയോ; വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
Ans : വെർണിക്കിൾ ഏരിയ
246 : ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?
Ans : തയോക്കോൾ
247 : ആധുനിക ബാക്ടീരിയോളജിയുടെ പിതാവ്?
Ans : റോബർട്ട് കോക്ക്
248 : സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?
Ans : സോയാബീൻ
249 : വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
Ans : ആന്ത്രാക്സ്
250 : മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?
Ans : വയലറ്റ്
251 : പരിക്രമണ വേഗത കൂടിയ ഗ്രഹം?
Ans : ബുധൻ
252 : ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്?
Ans : സൾഫ്യൂരിക് ആസിഡ്
253 : കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : – ടെല്യൂറോ മീറ്റർ
254 : ജീവകം B3 യുടെ രാസനാമം?
Ans : നിയാസിൻ (നിക്കോട്ടിനിക് ആസിഡ് )
255 : സോഡാ വൈളളത്തില് അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : കാര്ബോണിക്കാസിഡ്