226 : വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ്?
Ans : സിലിൻഡ്രിക്കൽ ലെൻസ്
227 : കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
Ans : സി.വി. രാമൻ
228 : സിർക്കോണിയം കണ്ടു പിടിച്ചത്?
Ans : മാർട്ടിൻ ക്ലാപ്രോത്ത്
229 : പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : ചെമ്പ് [ 80% ]
230 : മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
Ans : ആലം
231 : ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം?
Ans : അസ്റ്റാറ്റിന്‍
232 : ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?
Ans : ഐസോട്ടോപ്പ്
233 : സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?
Ans : ടിൻ & ലെഡ്
234 : വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?
Ans : മനുഷ്യൻ
235 : ആവൃത്തി അളക്കുന്ന യൂണിറ്റ്?
Ans : ഹെർട്സ് (Hz)
236 : റോമക്കാരുടെ യുദ്ധദേവന്റെ പേര് നൽകിയ ഗ്രഹം?
Ans : ചൊവ്വ
237 : ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?
Ans : കുഷ്ഠം
238 : പ്രഷ്യൻ ബ്ലൂ – രാസനാമം?
Ans : ഫെറിക് ഫെറോ സയനൈഡ്
239 : ബിസ്മത്ത് അറേറ്റ് എന്തിന്റെ ആയിരാണ്?
Ans : സ്വർണ്ണം
240 : മേസർ (MASER) കണ്ടു പിടിച്ചത്?
Ans : ചാൾസ് എച്ച്. ഡൗൺസ്