121 : അഷ്ടകനിയമം ആവിഷരിച്ച ഇംഗ്ളീഷ് രസതന്ത്രജ്ഞൻ?
Ans : ജോൺ ന്യൂലാൻഡ്സ്
122 : ഉരഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹെർ പറ്റോളജി
123 : മണ്ണിരയുടെ വിസർജ്ജനാവയവം?
Ans : നെഫ്രീഡിയ
124 : കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ചിറോളജി
125 : പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റർ?
Ans : ഈഥൈൽ ബ്യൂട്ടറേറ്റ്
126 : മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മിനാ മാതാ രോഗം
127 : 2/13/2017] +91 97472 34353: ശിലാ തൈലം [ Rock oil ] എന്നറിയപ്പെടുന്നത്?
Ans : പെട്രോളിയം
128 : ജീവകം D യുടെ രാസനാമം?
Ans : കാൽസിഫെറോൾ
129 : ആൽക്കഹോളിന്റെ ദ്രവണാങ്കം [ Melting point ]?
Ans : – 115°C
130 : കമ്പ്യൂട്ടറിൽ നിന്നും “കട്ട് പേസ്റ്റ്” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
Ans : ക്ലിപ്പ് ബോർഡ്
131 : ഓക്സിജന്റെ നിറം?
Ans : ഇളം നീല
132 : ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?
Ans : 3.26 പ്രകാശ വർഷം
133 : ഉയരം അളക്കുന്നതിനുള്ള ഉപകരണം?
Ans : അൾട്ടിമീറ്റർ
134 : പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം?
Ans : പച്ച; നീല; ചുവപ്പ്
135 : തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?
Ans : തെയിന്‍