61 : മരച്ചീനിയിലെ ആസിഡ്?
Ans : പ്രൂസിക് ആസിഡ്
62 : അറ്റോമിക സഖ്യ 99 ആയ മൂലകം?
Ans : ഐന്‍സ്റ്റീനിയം
63 : മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പെഡോളജി
64 : സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?
Ans : ബ്യൂട്ടെയിൻ
65 : പ്രധാന ശുചീകരണാവയവം?
Ans : വൃക്ക (Kidney)
66 : തുരുബിക്കാത്ത ലോഹത്തിന്റെ പേര് എന്താണ്?
Ans : ഇറീഡിയം
67 : വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?
Ans : ന്യൂട്ടൺ (N)
68 : 100° C ൽ ഉള്ള ജലത്തിന്റെ ബാഷ്പീകരണ ലീന താപം?
Ans : 500KCal / kg
69 : മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം?
Ans : റെയിൻഗേജ്
70 : ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?
Ans : സൂപതോളജി
71 : മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : അൽഫോൺസോ
72 : മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?
Ans : പയറു വർഗ്ഗ സസ്യങ്ങൾ
73 : അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?
Ans : കർബുറേറ്റർ
74 : മത്സ്യത്തിന്റെ ശ്വസനാവയവം?
Ans : ചെക്കിളപ്പൂക്കൾ
75 : കാർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
Ans : വില്ലാർഡ് ഫ്രാങ്ക് ലിബി.