31 : പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം?
Ans : നിക്കോട്ടിന്
32 : ജന്തുശാസ്ത്രത്തിന്റെ പിതാവ്?
Ans : അരിസ്റ്റോട്ടിൽ
33 : കാസ്റ്റിക് സോഡാ – രാസനാമം?
Ans : സോഡിയം ഹൈഡ്രോക്സൈഡ്
34 : തലയോട്ടിയില്‍ എത്ര അസ്ഥികളുണ്ട്?
Ans : 22
35 : സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പ0നം?
Ans : ഫൈറ്റോളജി
36 : ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?
Ans : ചെമ്പ്
37 : തൊലിയെക്കുറിച്ചുള്ള പഠനം?
Ans : ഡെൽമറ്റോളജി
38 : മണ്ണിനെക്കുറിച്ചുള്ള പ0നം?
Ans : പെഡോളജി
39 : പേശികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മയോളജി
40 : റബ്ബര്പ്പാല് ഖരീഭവിപ്പിക്കാന് ഉപയോഗിക്കുന്ന ആസിഡ്?
Ans : ഫോര്‍മിക്
41 : വീഡിയോ ഗെയിംസിന്റെ പിതാവ്?
Ans : റാൽഫ് ബേർ
42 : 1 കലോറി എത്ര ജൂൾ ആണ്?
Ans : 4.2 ജൂൾ
43 : വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ഓക്സാലിക്കാസിഡ്
44 : സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത്?
Ans : സിങ്ക് ഓക്സൈഡ്
45 : സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
Ans : അഫ്നോളജി.