16 : രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം?
Ans : വൃക്ക (Kidney)
17 : ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം?
Ans : അസറ്റാറ്റിൻ
18 : ആറ്റത്തിന്റെ ഭാരം കൂടിയ കണം?
Ans : ന്യൂട്രോൺ
19 : അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓസ്റ്റിയോളജി
20 : സ്വാഭാവിക മൂലകങ്ങൾ?
Ans : 92
21 : റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : കോളറ
22 : സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : നേന്ത്രപ്പഴം
23 : ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ ….?
Ans : ആറ്റോമിക നമ്പർ
24 : സ്വർണത്തിന്റെ പ്രതികം?
Ans : Au
25 : ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം?
Ans : ക്വാളിഫ്ളവർ
26 : സോഡാ വാട്ടർ – രാസനാമം?
Ans : കാർ ബോണിക് ആസിഡ്
27 : അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?
Ans : ഡോപ്ലർ ഇഫക്ട് (Doppler Effect)
28 : അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക മൂലകം?
Ans : യുറേനിയം 235 [ സമ്പുഷ്ട യുറേനിയം ]
29 : ചേമ്പ് – ശാസത്രിയ നാമം?
Ans : കൊളക്കേഷ്യ എസ് ക്കുലെന്റ
30 : ആദ്യത്തെ കൃത്രിമ പഞ്ചസാര?
Ans : സാക്കറിൻ