136 : ഇത്തി – ശാസത്രിയ നാമം?
Ans : ഫൈക്കസ് ഗിബ്ബോറ
137 : ആസിഡ്; ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?
Ans : ലിറ്റ്മസ് പേപ്പർ
138 : ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്?
Ans : O +ve
139 : അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം?
Ans : ആലം
140 : സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയിട്ടുള്ളത്?
Ans : ഇരുമ്പ് & കാര്‍ബണ്‍
141 : കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : കാലിയോഗ്രാഫി
142 : ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്?
Ans : 4° C
143 : കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?
Ans : സള്‍ഫ്യൂറിക്ക് ആസിഡ്
144 : ഊർജത്തിന്റെ C.G.S യൂണിറ്റ്?
Ans : എർഗ്
145 : യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ജാർഖണ്ഡിലെ ഖനി?
Ans : ജാദുഗുഡ
146 : ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?
Ans : കുഷ്ഠരോഗം
147 : ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം?
Ans : പെരികാര്‍ഡിയം
148 : ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) – രാസനാമം?
Ans : സിങ്ക് ഓക്സൈഡ്
149 : കീർത്തി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി
150 : കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി?
Ans : ആന