Ans : നോട്ട്
2 : സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?
Ans : അലുമിനിയം
3 : കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്?
Ans : 10
4 : വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?
Ans : സില്‍വര്‍ (വെള്ളി)
5 : ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?
Ans : കറുപ്പ്
6 : മഗ്നീഷ്യം കണ്ടു പിടിച്ചത്?
Ans : ജോസഫ് ബ്ലാക്ക്
7 : ലൂണാർകാസ്റ്റിക് – രാസനാമം?
Ans : സിൽവർ നൈട്രേറ്റ്
8 : തവിട്ട് സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : കാപ്പി
9 : കടുവ – ശാസത്രിയ നാമം?
Ans : പാന്തെറ ടൈഗ്രിസ്
10 : കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
11 : ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്?
Ans : ആറ്റോമിക നമ്പറിന്റെ.
12 : ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?
Ans : ജനുവരി 3
13 : പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പാവയ്ക്ക
14 : മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
Ans : 46
15 : ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
Ans : പാസ്കൽ നിയമം