Ans : ഹെൻട്രിച്ച് ഹെർട്സ്
752 : ആപ്പിളിലെ ആസിഡ്?
Ans : മാലിക് ആസിഡ്
753 : കറുത്ത വജ്രം എന്നറിയപ്പെടുന്നത്?
Ans : കൽക്കരി
754 : വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഓഡോമീറ്റർ
755 : വെർമി ലിയോൺ – രാസനാമം?
Ans : മെർക്കുറി സൾഫൈഡ്
756 : തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്
757 : കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹിസ് റ്റോളജി
758 : മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)?
Ans : 1/10 സെക്കന്റ്
759 : പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?
Ans : ഗ്രാഫൈറ്റ്
760 : സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?
Ans : ഒട്ടകപക്ഷി
761 : ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?
Ans : വജ്രം
762 : കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം?
Ans : ഡ്രൈ ഐസ്
763 : പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
Ans : ജോൺ ഡാൾട്ടൻ
764 : ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?
Ans : ബേക്ക ലൈറ്റ്
765 : കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി?
Ans : ബോറിക് ആസിഡ്