Ans : ഹിസ്റ്റോളജി
452 : മാഗ്നറ്റൈറ്റ് ഏതിന്റെ അയിരാണ്?
Ans : ഇരുമ്പ്
453 : ടെഫ്ലോൺ – രാസനാമം?
Ans : പോളിടെട്രാ ഫ്ളൂറോ എഥിലിൻ
454 : സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത്?
Ans : സെല്ലുലോസ്
455 : ക്വക്ക് സില്വ്വര് എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?
Ans : മെര്‍ക്കുറി
456 : ഡൈനാമിറ്റിന്റെ രാസനാമം?
Ans : ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്
457 : ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?
Ans : ബോറോസീൻ
458 : ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി
459 : ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്
460 : റേഡിയോ ആക്ടീവ് വാതക മൂലകം?
Ans : റാഡോൺ
461 : ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ്?
Ans : കാര്‍ബണ്‍ ഡൈ യോക്സൈഡ്
462 : പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : വാനില; തെയില
463 : ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്?
Ans : ഡ്രൈ ഐസ്
464 : നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : ബസ്മതി
465 : ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?
Ans : മാരിനേഴ്സ് കോമ്പസ്