സയൻസ് പൊതു വിവരങ്ങൾ – 018

2641 : തീപ്പെട്ടി കണ്ടുപിടിച്ചത്?
Ans : ജോൺ വാക്കർ

2642 : നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍?
Ans : നിക്കല്‍; ക്രോമിയം; ഇരുമ്പ്

2643 : നാണയം; പാത്രം; പ്രതിമ; ആഭരണം തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans : അലുമിനിയം ബ്രോൺസ്

2644 : ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം ?
Ans : ശുക്രൻ

2645 : മനുഷ്യൻ – ശാസത്രിയ നാമം?
Ans : ഹോമോ സാപ്പിയൻസ്

2646 : പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?
Ans : സ്വർണം; വെള്ളി; പ്‌ളാറ്റിനം

2647 : മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : മാക് നമ്പർ

2648 : വിശിഷ്ടതാപധാരിത [ Specific Heat capacity ] ഏറ്റവും കൂടുതലുള്ള പദാർത്ഥം?
Ans : ജലം

2649 : ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്?
Ans : അമോണിയ

2650 : ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
Ans : രണ്ട്

2651 : പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
Ans : മഞ്ഞൾ

2652 : ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?
Ans : മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്

2653 : ബാറ്ററി കണ്ടുപിടിച്ചത്?
Ans : അലക്സാണ്ട്റോ വോൾട്ടാ

2654 : കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഒഫ്താല്മോളജി

2655 : അലക്കു കാരം – രാസനാമം?
Ans : സോഡിയം കാർബണേറ്റ്

Author: Freshers