സയൻസ് പൊതു വിവരങ്ങൾ – 017

2506 : കുതിര – ശാസത്രിയ നാമം?
Ans : എക്വസ് ഫെറസ് കബല്ലസ്

2507 : യുറേനിയം കണ്ടു പിടിച്ചത്?
Ans : മാർട്ടിൻ ക്ലാപ്രോത്ത്

2508 : ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം?
Ans : ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്

2509 : Natural Gas [ പ്രകൃതി വാതകം ] ലെ പ്രധാന ഘടകം?
Ans : മീഥെയ്ൻ [ 95% ]

2510 : അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?
Ans : അയോണിക ബന്ധനം [ Ionic Bond ]

2511 : സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
Ans : ബാഷ്പീകരണം

2512 : ഡൈനാമിറ്റ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ആസിഡ്?
Ans : സർഫ്യൂരിക് ആസിഡ്

2513 : ഫോണോഗ്രാഫ് കണ്ടുപിടിച്ചത്?
Ans : എഡിസൺ

2514 : സ്ലിം ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
Ans : എയ്ഡ്സ്

2515 : ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
Ans : ഗതികോർജ്ജം (Kinetic Energy)

2516 : ഹീമോഗ്ലോബിനിലുള്ള ലോഹം?
Ans : ഇരുമ്പ്

2517 : പാറ്റയുടെ വിസർജ്ജനാവയവം?
Ans : മാൽപീജിയൻ നാളികൾ

2518 : പിസ്റ്റൽ കണ്ടുപിടിച്ചത്?
Ans : സാമുവൽ കോൾട്ട്

2519 : സോഡാ ആഷ് – രാസനാമം?
Ans : സോഡിയം കാർബണേറ്റ്‌

2520 : ‘പച്ച സ്വർണം’ എന്നറിയപ്പെടുന്നത്?
Ans : വാനില

Author: Freshers