സയൻസ് പൊതു വിവരങ്ങൾ – 017

2476 : ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ്?
Ans : അയഡിന്‍

2477 : ജിപ്സത്തെ എത്ര ഡിഗ്രി ചൂടാക്കിയാണ് പ്ലാസ്റ്റര് ഓഫ് പാരീസ് നിര്മ്മിക്കുന്നത്?
Ans : 125 ഡിഗ്രി

2478 : ജ്യോതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

2479 : പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്?
Ans : ചാള

2480 : വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത്?
Ans : പ്ലാറ്റിനം

2481 : നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
Ans : ടെഫ് ലോൺ

2482 : നീരാളിക്ക് എത്ര കൈകൾ ഉണ്ട്?
Ans : എട്ട്

2483 : പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?
Ans : റുഥർഫോർഡ്

2484 : റൂട്ടൈൽ എന്തിന്‍റെ ആയിരാണ്?
Ans : ടൈറ്റാനിയം

2485 : ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?
Ans : ഫ്രാൻസിയം & സീസിയം

2486 : ബൂളിയൻ അൾജിബ്രായുടെ പിതാവ്?
Ans : ജോർജ്ജ് ബുൾ

2487 : പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഹൈഡ്രജൻ

2488 : സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകം?
Ans : ക്ലോറിൻ

2489 : തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം?
Ans : ചുവപ്പ്

2490 : VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

Author: Freshers