സയൻസ് പൊതു വിവരങ്ങൾ – 016

2371 : രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
Ans : ഹെപ്പാരിൻ

2372 : ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?
Ans : ഗ്രാഫൈറ്റ്

2373 : ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം?
Ans : സിലിക്കൺ

2374 : ഡ്യുട്ടീരിയം കണ്ടുപിടിച്ചത്?
Ans : ഹാരോൾഡ് യൂറേ

2375 : അണുവിഘടനം കണ്ടുപിടിച്ചത്?
Ans : ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി)

2376 : ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം?
Ans : അമ്മീറ്റർ

2377 : ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കൽക്കരി?
Ans : ബിറ്റുമിനസ് കോൾ

2378 : സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഫൈറ്റോളജി

2379 : മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?
Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

2380 : ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?
Ans : വെള്ള

2381 : അന്തരീക്ഷത്തിലെ വായുവിന്‍റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ കണക്കാക്കുന്നതിനുള്ള ഉപകരണം?
Ans : റേഡിയോ സോൺഡ്സ് (Radiosondes)

2382 : ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?
Ans : ടൈറ്റനിയം

2383 : ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലോജൻ?
Ans : ഫ്ളൂറിൻ

2384 : ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം?
Ans : സോഡിയം നൈട്രേറ്റ്

2385 : ചുവന്നുള്ളിയിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

Author: Freshers