സയൻസ് പൊതു വിവരങ്ങൾ – 016

2356 : ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഗ്രിഗർ മെൻഡൽ

2357 : നാകം എന്നറിയപ്പെടുന്നത്?
Ans : സിങ്ക്

2358 : ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?
Ans : അലൂമിനിയം

2359 : നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
Ans : സ്കർവി

2360 : വഴുതന – ശാസത്രിയ നാമം?
Ans : സൊളാനം മെലോൻജിന

2361 : സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
Ans : മെർക്കുറി

2362 : ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?
Ans : നീൽസ് ബോർ

2363 : മൊബൈൽ ഫോണിന്‍റെ പിതാവ്?
Ans : മാർട്ടിൻ കൂപ്പർ

2364 : റെയ്കി ചികിത്സയുടെ പിതാവ്?
Ans : വികാവോ ഇസൂയി

2365 : സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?
Ans : ബിറ്റുമിനസ് കോൾ

2366 : ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : മെഗ്നീഷ്യം

2367 : ഓസോൺ കവചമുള്ള അന്തരീക്ഷ പാളി?
Ans : സ്ട്രാറ്റോസ്ഫിയർ

2368 : ഗ്രീൻ വി ട്രിയോൾ – രാസനാമം?
Ans : ഫെറസ് സൾഫേറ്റ്

2369 : പുളിയിലെ ആസിഡ്?
Ans : ടാർട്ടാറിക് ആസിഡ്

2370 : ലൂണാർകാസ്റ്റിക് – രാസനാമം?
Ans : സിൽവർ നൈട്രേറ്റ്

Author: Freshers