സയൻസ് പൊതു വിവരങ്ങൾ – 015

2101 : തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?
Ans : ഡിഫ്തീരിയ

2102 : കറ്റിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ബ്യൂഫോർട്ട് സ്കെയിൽ

2103 : മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു?
Ans : കാത്സ്യം കാർബണേറ്റ് [ CaCO ]

2104 : ഭാരം കുറഞ്ഞ ഗ്രഹം ?
Ans : ശനി

2105 : പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ?
Ans : കണാദൻ

2106 : സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?
Ans : സോണാർ (Sonar)

2107 : ഏറ്റവും വലിയ ഗ്രന്ഥി?
Ans : കരള്‍ (Liver)

2108 : ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക?
Ans : മാസ് നമ്പർ [ A ]

2109 : അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത്?
Ans : ആസ്പിരിൻ

2110 : റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?
Ans : ഹാർഡ് എക്സറേ

2111 : മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം?
Ans : ഇറിഡിയം

2112 : കുലീന ലോഹങ്ങൾ ഏവ?
Ans : സ്വർണം; വെള്ളി; പ്ലാറ്റിനം

2113 : ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്

2114 : കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്?
Ans : തോറിയം

2115 : മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
Ans : ഓക്സിജൻ

Author: Freshers