സയൻസ് പൊതു വിവരങ്ങൾ – 013

1906 : പൂക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ആന്തോളജി

1907 : റോക്ക് സോൾട്ട് എന്തിന്‍റെ ആയിരാണ്?
Ans : സോഡിയം

1908 : ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?
Ans : മാക്സ് പ്ലാങ്ക്

1909 : വെറ്റിലയിലെ ആസിഡ്?
Ans : കാറ്റച്യൂണിക് ആസിഡ്

1910 : നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്?
Ans : രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍

1911 : H97 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി

1912 : ബർമുഡ് ഗ്രാസ്എന്നറിയപ്പെടുന്നത്?
Ans : കറുകപ്പുല്ല്

1913 : നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം?
Ans : അമിത രക്തസമ്മർദ്ദം

1914 : ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?
Ans : ടങ്സ്റ്റൺ

1915 : പ്ലാസ്റ്റർ ഓഫ് പാരീസ് – രാസനാമം?
Ans : കാത്സ്യം സൾഫേറ്റ്

1916 : H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി

1917 : ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?
Ans : ആൽബർട്ട് സാബിൻ

1918 : ഫ്ളൂർ സ്പാർ എന്തിന്‍റെ ആയിരാണ്?
Ans : കാത്സ്യം

1919 : ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത്?
Ans : മീഥേല്‍ സാലി സിലേറ്റ്

1920 : സ്വർണ്ണം; വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
Ans : ട്രോയ് ഔൺസ്

Author: Freshers