സയൻസ് പൊതു വിവരങ്ങൾ – 013

1861 : ജീവകം B6 യുടെ രാസനാമം?
Ans : പാരിഡോക്സിൻ

1862 : ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?
Ans : ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ )

1863 : ഏറ്റവും വീര്യം കൂടിയ ആസിഡ്?
Ans : ഫ്ളൂറോ ആന്റിമണിക് ആസിഡ്

1864 : ഏറ്റവും ഭാരം കൂടിയ വാതകം?
Ans : റഡോണ്‍

1865 : ആദ്യത്തെ കൃത്രിമ നാര്?
Ans : റയോൺ

1866 : ഭ്രമണ വേഗത കൂടിയ ഗ്രഹം?
Ans : വ്യാഴം

1867 : 1 Mach =?
Ans : 340 മീ/ സെക്കന്റ്

1868 : ബ്ലൂ വിട്രിയോൾ (കുരിശ്) – രാസനാമം?
Ans : കോപ്പർ സൾഫേറ്റ്

1869 : ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്?
Ans : നീലത്തിമിംഗലം

1870 : കൽപവൃക്ഷം എന്നറിയപ്പെടുന്നത്?
Ans : തെങ്ങ്

1871 : 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ?
Ans : 125 പവൻ

1872 : ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത്?
Ans : ആന്ത്രാസൈറ്റ്

1873 : തുളസി – ശാസത്രിയ നാമം?
Ans : ഓസിമം സാങ്റ്റം

1874 : രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍?
Ans : ലീനസ് പോളിംഗ്

1875 : ശുദ്ധജല തടാകങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ലിംനോളജി Lymnology

Author: Freshers