സയൻസ് പൊതു വിവരങ്ങൾ – 013

1846 : രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?
Ans : ഹൈബ്രിനോജൻ

1847 : റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?
Ans : ശുക്രൻ

1848 : ഞെള്ളാനി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഏലം

1849 : ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?
Ans : ലെഡ് ക്രോമേറ്റ്

1850 : കാട്ടുപോത്ത് – ശാസത്രിയ നാമം?
Ans : ബോസ് ഗാറസ്

1851 : പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം?
Ans : ഹൈഡ്രജന്‍

1852 : മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ

1853 : ധാന്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഗ്രോണമി

1854 : ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത്?
Ans : ഖര കാര്‍ബണ്‍ഡയോക്സൈഡ്

1855 : 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്?
Ans : 1 കലോറി

1856 : അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
Ans : പോളിസൈത്തീമിയ (Polycythemi)

1857 : ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?
Ans : വാട്ടർ മാൻ

1858 : നെല്ലിക്കയിലെ ആസിഡ്?
Ans : അസ്കോർബിക് ആസിഡ്

1859 : ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?
Ans : എമു

1860 : ജീവകം B9 യുടെ രാസനാമം?
Ans : ഫോളിക് ആസിഡ്

Author: Freshers