സയൻസ് പൊതു വിവരങ്ങൾ – 013

1831 : മാനസിക രോഗത്തിനുള്ള മരുന്നുകളെ ക്കുറിച്ചുള്ള പഠനം?
Ans : സൈക്കോ ഫാർമക്കോളജി

1832 : ജീവകം B5 യുടെ രാസനാമം?
Ans : പാന്റോതെനിക് ആസിഡ്

1833 : മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍?
Ans : നിതംബപേശികള്‍

1834 : ഒരു ഓസോൺ തൻമാത്രയിലെ ആറ്റങ്ങൾ?
Ans : 3

1835 : ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍?
Ans : കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍

1836 : ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?
Ans : കാറൽമാക്സ്

1837 : ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?
Ans : TFM [ Total Fatty Matter ]

1838 : ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ്?
Ans : സിട്രിക്കാസിഡ്

1839 : കണിക്കൊന്ന – ശാസത്രിയ നാമം?
Ans : കാസിയ ഫിസ്റ്റൂല

1840 : പ്രകാശത്തിന്റെ വേഗത?
Ans : 3 X 10 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി)

1841 : തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?
Ans : കരിമ്പ്

1842 : നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മത്സ്യോത്പാദനം

1843 : ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?
Ans : ഡയബറ്റോളജി

1844 : കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഒഫ്ത്താൽമോളജി

1845 : ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം?
Ans : ഫോസ്ഫീൻ

Author: Freshers