സയൻസ് പൊതു വിവരങ്ങൾ – 013

1936 : കണ്ണട കണ്ടുപിടിച്ചത്?
Ans : സാൽവിനോ ഡി അൽമേറ്റ

1937 : രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
Ans : മഗ്നീഷ്യം

1938 : കടൽവെള്ളത്തിന്‍റെ PH മൂല്യം?
Ans : 8

1939 : പാരീസ് ഗ്രീൻ – രാസനാമം?
Ans : കുപ്രിക് അസറ്റോ ആഴ്സ നൈറ്റ്

1940 : എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?
Ans : വെളള

1941 : ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
Ans : ഐസക് ന്യുട്ടൺ

1942 : ചെമ്പരത്തി – ശാസത്രിയ നാമം?
Ans : ഹിബിസ്കസ് റോസാ സിനൻസിസ്

1943 : ബേക്കിങ് സോഡ [അപ്പക്കാരം]യുടെ രാസനാമം?
Ans : സോഡിയം ബൈ കാർബണേറ്റ്

1944 : പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം?
Ans : വോൾട്ട് മീറ്റർ

1945 : മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ?
Ans : എഥനോൾ

1946 : സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
Ans : കുരുമുളക്

1947 : നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
Ans : ഡിമിത്രി മെൻഡലിയേവ്

1948 : മഗ്നീഷ്യത്തിന്‍റെ അറ്റോമിക് നമ്പർ?
Ans : 12

1949 : സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം?
Ans : ശനി

1950 : ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?
Ans : ജിയോമോർഫോളജി. Geomorphology

Author: Freshers