സയൻസ് പൊതു വിവരങ്ങൾ – 012

1771 : പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?
Ans : മാംസ്യം

1772 : ജീവശാസ്ത്രത്തിന്‍റെ പിതാവ്?
Ans : അരിസ്റ്റോട്ടിൽ

1773 : അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : എയ്ഞ്ചൽ ഫിഷ്

1774 : പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?
Ans : അസ്പാർട്ടേം

1775 : ന്യൂട്രോൺ കണ്ടുപിടിച്ചത്?
Ans : ജയിംസ് ചാഢ് വിക്

1776 : പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?
Ans : കാത്സ്യം കാർബണേറ്റ്

1777 : പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ?
Ans : വാഷ്

1778 : മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം?
Ans : Refraction ( അപവർത്തനം)

1779 : വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാര്‍ട്ടാറിക് ആസിഡ്

1780 : സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?
Ans : പ്രകീർണ്ണനം (Dispersion)

1781 : ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം?
Ans : എന്റമോളജി

1782 : ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം?
Ans : Sl (System International)

1783 : ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?
Ans : 6

1784 : റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?
Ans : ഐസക് ന്യൂട്ടൺ

1785 : ക്രയോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : അലുമിനിയം

Author: Freshers