സയൻസ് പൊതു വിവരങ്ങൾ – 012

1756 : തേങ്ങയിലെ ആസിഡ്?
Ans : കാപ്രിക് ആസിഡ്

1757 : വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം?
Ans : അസറ്റിലിൻ

1758 : കൽക്കരിയുടെ 4 വകഭേദങ്ങൾ?
Ans : ആന്ത്രാസൈറ്റ്; ബിറ്റുമിനസ് ; ലിഗ്നൈറ്റ്; പീറ്റ്

1759 : കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
Ans : ടെഫ് ലോൺ

1760 : സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : അത്തർ

1761 : പുഷ്യരാഗത്തിന്‍റെ നിറം?
Ans : മഞ്ഞ

1762 : കസ്തൂരി മഞ്ഞൾ – ശാസത്രിയ നാമം?
Ans : കുർക്കുമ അരോമാറ്റിക്ക

1763 : ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ?
Ans : സത്യേന്ദ്രനാഥ ബോസ് & ആൽബർട്ട് ഐൻസ്റ്റീൻ

1764 : ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?
Ans : ബെറിലിയം

1765 : നാലുമണിപ്പൂവ് – ശാസത്രിയ നാമം?
Ans : മിറാബിലസ് ജലപ്പ

1766 : സ്റ്റിബ് നൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : ആന്റീ മണി

1767 : മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്?
Ans : ഫാരൻ ഹീറ്റ്

1768 : തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?
Ans : ഇൻഫ്രാസോണിക്

1769 : മുയൽ – ശാസത്രിയ നാമം?
Ans : ലിപ്പസ് നൈഗ്രിക്കോളിസ്

1770 : ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?
Ans : ജലവും ലവണവും

Author: Freshers