സയൻസ് പൊതു വിവരങ്ങൾ – 012

1741 : ഒഴുകുന്ന സ്വർണം?
Ans : പെട്രോൾ

1742 : സീഡികൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?
Ans : അലുമിനിയം

1743 : രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു?
Ans : 80%

1744 : സൾഫർ വായുവിൽ ജ്വലിക്കുമ്പോഴുള്ള നിറം?
Ans : നീല

1745 : ആവർത്തനപ്പട്ടികയിലെ ആകെ ഗ്രൂപ്പുകൾ?
Ans : 18

1746 : ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി

1747 : ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?
Ans : ജോൺ വിൻസെന്‍റ്

1748 : ക്ലോറോഫോം വായുവിൽ തുറന്ന് വയ്ക്കുമ്പോൾ വിഘടിച്ചുണ്ടാകുന്ന വിഷവസ്തു?
Ans : ഫോസ് ജീൻ

1749 : ഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?
Ans : ബാഷ്പീകരണം

1750 : വിനാഗിരിയിലെ ആസിഡ്?
Ans : അസറ്റിക് ആസിഡ്

1751 : തക്കാളി – ശാസത്രിയ നാമം?
Ans : സൊളാ നം ലൈക്കോ പെർസിക്കം

1752 : ഹൈപോ – രാസനാമം?
Ans : സോഡിയം തയോ സൾഫേറ്റ്

1753 : ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ടങ്സ്റ്റണ്‍

1754 : വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
Ans : ഡ്യുറാലുമിന്‍

1755 : അഭരണങ്ങൾ നിർമ്മിക്കാൻ സ്വർണ്ണത്തോടൊപ്പം ചേർക്കുന്ന ലോഹം?
Ans : ചെമ്പ്

Author: Freshers