സയൻസ് പൊതു വിവരങ്ങൾ – 012

1726 : ആയുർവ്വേദത്തിന്‍റെ പിതാവ്?
Ans : ആത്രേയൻ

1727 : ദ്രാവകങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ബാരോ മീറ്റർ?
Ans : അനിറോയ്ഡ് ബാരോ മീറ്റർ

1728 : ചാൽക്കോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : കോപ്പർ

1729 : ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്?
Ans : സിലിക്കോണ്‍

1730 : ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം?
Ans : 1905

1731 : തുരുമ്പിക്കാത്ത സ്റ്റീൽ?
Ans : സ്റ്റെയിൻലസ് സ്റ്റിൽ

1732 : ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?
Ans : ആസ്ട്രോ ജിയോളജി . Astro Geology

1733 : ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?
Ans : ഹിലിയം

1734 : പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
Ans : ഐസക് ന്യൂട്ടൺ

1735 : റെയിൽപാളങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans : മാംഗനീസ് സ്റ്റീൽ

1736 : ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം?
Ans : ടങ്സ്റ്റൺ

1737 : മലേറിയയുടെ രോഗാണു?
Ans : പ്ലാസ്മോഡിയം.

1738 : മഞ്ഞ് സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : നിഫോളജി

1739 : ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത്?
Ans : ഹൈഡ്രജൻ

1740 : ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആസിഡ്?
Ans : അസെറ്റിക് ആസിഡ്

Author: Freshers