സയൻസ് പൊതു വിവരങ്ങൾ – 012

1711 : ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?
Ans : ഡ്രൈ ഐസ്

1712 : ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?
Ans : സോയാബീൻ

1713 : Echo (പ്രതിധ്വനി) യെക്കുറിച്ചുള്ള പഠനം?
Ans : കാറ്റക്കോസ്റ്റിക്സ്

1714 : അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അലസവാതകം?
Ans : ആർഗൺ

1715 : പവർ അളക്കുന്ന യൂണിറ്റ്?
Ans : വാട്ട് (w)

1716 : നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ?
Ans : ഗാൾട്ടൺ വിസിൽ

1717 : കുമ്മായം – രാസനാമം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്

1718 : ഏറ്റവും ചെറിയ സസ്തനി?
Ans : നച്ചെലി

1719 : സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : കുരുമുളക്

1720 : സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ?
Ans : മെർക്കുറി; സീസിയം; ഫ്രാൻസിയം; ഗാലിയം

1721 : ടിഷ്യൂ കൾച്ചറിന്‍റെ പിതാവ്?
Ans : ഹേബർ ലാന്‍റ്

1722 : കാന്തം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : അൽനിക്കോ

1723 : പാമ്പിന്‍റെ ശരാശരി ആയുസ്?
Ans : 25 വര്ഷം

1724 : ഏറ്റവും കൂടുതൽ സ്ഥിരതയുള്ള സൾഫറിന്‍റെ രൂപാന്തരം?
Ans : റോംബിക് സൾഫർ

1725 : പാവപ്പെട്ടവന്‍റെ തടി എന്നറിയപ്പെടുന്നത്?
Ans : മുള

Author: Freshers