സയൻസ് പൊതു വിവരങ്ങൾ – 012

1681 : സ്വർണ്ണത്തിന്‍റെ അറ്റോമിക് നമ്പർ?
Ans : 79

1682 : വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം?
Ans : ബേരിയം

1683 : ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം അളക്കുന്നതിനുള്ള ഉപകരണം?
Ans : തെർമോ മീറ്റർ

1684 : ഭാരം അളക്കുന്ന യൂണിറ്റ്?
Ans : കിലോഗ്രാം

1685 : ലോക്ക് ജോ ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
Ans : ടെറ്റനസ്

1686 : സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ഖര വസതു ദ്രവീകരിക്കുന്ന നിശ്ചിത താപനില?
Ans : ദ്രവണാങ്കം [ Melting point ]

1687 : ഉമിനീരിന്‍റെ PH മൂല്യം?
Ans : 6.5 – 7.4

1688 : സോഫ്റ്റ് ഡ്രിങ്ക്സിലെ ആസിഡ്?
Ans : ഫോസ് ഫോറിക് ആസിഡ്

1689 : വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്?
Ans : സള്‍ഫ്യൂറിക്ക് ആസിഡ്

1690 : സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം?
Ans : റഡാർ (Radio Detection and Rangnig)

1691 : ഹാർഡ് കോൾ എന്നറിയപ്പെടുന്നത്?
Ans : ആന്ത്രസൈറ്റ്

1692 : വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്?
Ans : ഫാരഡെ

1693 : പെൻസിലിൻ കണ്ടുപിടിച്ചത്?
Ans : അലക്സാണ്ടർ ഫളെമിങ്ങ്

1694 : പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓറോളജി orology

1695 : സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?
Ans : ബുധൻ

Author: Freshers