സയൻസ് പൊതു വിവരങ്ങൾ – 012

1666 : നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?
Ans : മൈലോഗ്രാം

1667 : വിനാഗിരിയിലെ ആസിഡ്?
Ans : അസറ്റിക് ആസിഡ്

1668 : ‘സ്പീഷിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : കാൾലിനേയസ്

1669 : പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?
Ans : എമറാൾഡ്

1670 : ചിരിപ്പിക്കുന്ന വാതകം?
Ans : നൈട്രസ് ഓക്സൈഡ്

1671 : ഓക്ക്; മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാനിക് ആസിഡ്

1672 : ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?
Ans : സിലിക്കണ്‍

1673 : ഇലക്ട്രിക് ബൾബ്; ലെൻസുകൾ; പ്രിസങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
Ans : ഫ്ളിന്റ് ഗ്ലാസ്

1674 : ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?
Ans : സിലിക്കണ്‍

1675 : ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഫുജിത സ്കെയിൽ

1676 : ഒരു പവൻ എത്ര ഗ്രാം?
Ans : 8

1677 : വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?
Ans : 25 സെന്റി മീറ്റർ

1678 : തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്

1679 : എല്‍. പി. ജി കണ്ട് പിടിച്ചത് ആര്?
Ans : ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്

1680 : സൂര്യന്‍റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം?
Ans : – സെക്സ്റ്റനന്‍റ് (Sextant)

Author: Freshers