സയൻസ് പൊതു വിവരങ്ങൾ – 012

1786 : കാർണ ലൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : പൊട്ടാസ്യം

1787 : വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്?
Ans : കുങ്കുമം

1788 : വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം?
Ans : ക്ലൈമറ്റോളജി Climatology

1789 : നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?
Ans : അമോണിയം ക്ലോറൈഡ്

1790 : കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്നത്?
Ans : മണ്ണിര

1791 : കൊഴുപ്പിലെ ആസിഡ്?
Ans : സ്റ്റിയറിക് ആസിഡ്

1792 : സ്മെല്ലിംങ്ങ് സോൾട്ട് – രാസനാമം?
Ans : നൈട്രസ് ഓക്സൈഡ്

1793 : ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം?
Ans : കാർഡിയോളജി

1794 : രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സിട്രേറ്റ്

1795 : വെള്ളെഴുത്തിനു കാരണം എന്താണ്?
Ans : പ്രായം കൂടുതോറും കണ്ണിന്‍റെ നികട ബിന്ദുവിലേക്കുള്ള ദൂരം കൂടുന്നത്

1796 : ക്യാമറ കണ്ടുപിടിച്ചത്?
Ans : വാൾക്കർ ഈസ്റ്റ്മാൻ

1797 : കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്

1798 : പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?
Ans : വജ്രം

1799 : ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം?
Ans : ഹീലിയം

1800 : അവിയന്ത്രം കണ്ടുപിടിച്ചത്?
Ans : ജെയിംസ് വാട്ട്

Author: Freshers