സയൻസ് പൊതു വിവരങ്ങൾ – 011

1606 : സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?
Ans : റ്യുബെക്ടമി

1607 : തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
Ans : 3850 മീ/സെക്കന്റ്

1608 : മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?
Ans : സീറോഫൈറ്റുകൾ

1609 : ഹീറ്റ് റസിസ്റ്റന്റ് ഗ്ലാസായി ഉപയോഗിക്കുന്നത്?
Ans : ബോറോസിലിക്കേറ്റ് ഗ്ലാസ് / പൈറക്സ് ഗ്ലാസ്

1610 : മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം?
Ans : തോറിയം

1611 : സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബോട്ടണി

1612 : സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
Ans : ഏലം

1613 : കണ്ണിനെക്കുറിച്ചുള്ള പഠനം?
Ans : ഒഫ്താൽമോളജി

1614 : ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?
Ans : ഫ്രാങ്ക് വിറ്റിൽ

1615 : പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്?
Ans : കളോറോഫോം

1616 : ബോക് സൈറ്റിൽ നിന്നും അലുമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?
Ans : ബേയേഴ്സ് (Bayers)

1617 : ചുവപ്പ് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മാംസം; തക്കാളി ഉത്പാദനം

1618 : ഫ്ളൂറിന്‍റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം?
Ans : ഫ്ളൂറോസിസ്

1619 : ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?
Ans : കോൺകേവ് ലെൻസ് (വിവ്രജന ലെൻസ് / Diverging lens)

1620 : ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) – രാസനാമം?
Ans : സോഡിയം ബൈകാർബണേറ്റ്’

Author: Freshers