സയൻസ് പൊതു വിവരങ്ങൾ – 011

1576 : മഹാ ഔഷധി എന്നറിയപ്പെടുന്നത്?
Ans : ഇഞ്ചി

1577 : പ്ലാറ്റിനം ജൂബിലി എത്ര വര്ഷമാണ്?
Ans : 75

1578 : ആപ്രിക്കോട്ടിന്‍റെ ഗന്ധമുള്ള എസ്റ്റർ?
Ans : അമൈൽ ബ്യൂട്ടറേറ്റ്

1579 : വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം?
Ans : ഓം മീറ്റർ

1580 : ക്വിക്ക് സിൽവർ?
Ans : മെർക്കുറി

1581 : നെല്ലി – ശാസത്രിയ നാമം?
Ans : എംബ്ലിക്ക ഒഫീഷ്യനേൽ

1582 : മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാനിക്ക് ആസിഡ്

1583 : പച്ച സ്വർണ്ണം?
Ans : വാനില

1584 : ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം?
Ans : സോഡിയം നൈട്രേറ്റ്

1585 : മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
Ans : ചെമ്പ്

1586 : മെൻഡലിയേഫിന്‍റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
Ans : മെൻഡലീവിയം [ അറ്റോമിക നമ്പർ : 101 ]

1587 : ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?
Ans : ചാലനം

1588 : ആവർത്തനപ്പട്ടികയിലെ അവസാനത്തെ സ്വാഭാവിക മൂലകം?
Ans : യുറേനിയം

1589 : പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു?
Ans : സാന്തോഫിൽ

1590 : രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?
Ans : പ്ളേറ്റ്‌ലറ്റുകൾ

Author: Freshers