സയൻസ് പൊതു വിവരങ്ങൾ – 011

1561 : പാം ഓയിലിലെ ആസിഡ്?
Ans : പാൽ മാറ്റിക് ആസിഡ്

1562 : ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്?
Ans : സ്വര്‍ണ്ണം

1563 : ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : മെഗ്നീഷ്യം

1564 : ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) – രാസനാമം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്

1565 : കാർബണിന്‍റെ ഏറ്റവും സ്ഥിരമായ രൂപം?
Ans : ഗ്രാഫൈറ്റ്

1566 : ശ്വസനത്തിന്റെ ശബ്ദ തീവ്രത?
Ans : 10 db

1567 : സോഡാ വാട്ടർ – രാസനാമം?
Ans : കാർ ബോണിക് ആസിഡ്

1568 : പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?
Ans : റോമർ

1569 : ജനസംഖ്യ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഡെമോഗ്രാഫി

1570 : തുരിശ് – രാസനാമം?
Ans : കോപ്പർ സൾഫേറ്റ്

1571 : ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലോഹം?
Ans : സ്വര്‍ണ്ണം

1572 : കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം?
Ans : കാർബൊജെൻ

1573 : മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഗ്രോളജി

1574 : പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?
Ans : നാഫ്ത്തലിൻ

1575 : ശരീരവേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ?
Ans : അനാൾജെസിക്സ്

Author: Freshers