സയൻസ് പൊതു വിവരങ്ങൾ – 011

1531 : രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : പാതോളജി

1532 : വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?
Ans : ടാക്കോ മീറ്റര്‍

1533 : ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?
Ans : 76%

1534 : ജലത്തിന്‍റെ സാന്ദ്രത [ Density ]?
Ans : 1000 Kg/m3

1535 : സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം?
Ans : ഹീലിയം

1536 : സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പരുത്തി ഉത്പാദനം

1537 : പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്?
Ans : ആല്‍ക്കമി

1538 : ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം?
Ans : വെള്ളി

1539 : തുരുമ്പ് രാസപരമായി എന്താണ്?
Ans : ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്

1540 : ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം?
Ans : സോഡിയം നൈട്രേറ്റ്

1541 : മുട്ടത്തോടിന്‍റെ രാസ സംയുക്തം?
Ans : കാൽസ്യം കാർബണേറ്റ്

1542 : ശുദ്ധമായ സ്വർണ്ണം?
Ans : 24 കാരറ്റ്

1543 : സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം?
Ans : ക്രെസ്കോഗ്രാഫ്

1544 : നാടവിരയുടെ വിസർജ്ജനാവയവം?
Ans : ഫ്ളെയിം സെൽ

1545 : ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
Ans : മാക്സ് പ്ലാങ്ക്

Author: Freshers