സയൻസ് പൊതു വിവരങ്ങൾ – 011

1636 : മുത്തിന്‍റെ നിറം?
Ans : വെള്ള

1637 : സ്വർണ്ണത്തിന്‍റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്?
Ans : കാരറ്റ്

1638 : ഹൈഡ്രജന്‍റെ അറ്റോമിക് നമ്പർ?
Ans : 1

1639 : പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : റബ്ബർ

1640 : സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : സിങ്ക്

1641 : ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?
Ans : മെര്‍ക്കുറി

1642 : ആൽഫാ ;ബീറ്റാ കണങ്ങൾ കണ്ടുപിടിച്ചത്?
Ans : റൂഥർഫോർഡ്

1643 : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവ്?
Ans : ജോൺ മക്കാർത്തി

1644 : ഫോട്ടോ കോപ്പിയിൽ ഉപയോഗിക്കുന്ന പദാർത്ഥം?
Ans : സെലീനിയം

1645 : ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)?
Ans : കൂടുന്നു

1646 : മത്സ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഇക്തിയോളജി

1647 : പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം?
Ans : ആസ്ട്രേലിയ [ 1988 ]

1648 : മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : കാത്സ്യം

1649 : ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം?
Ans : 121500 ഗ്രാം

1650 : മാഗ്ന റ്റൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : അയൺ

Author: Freshers