സയൻസ് പൊതു വിവരങ്ങൾ – 011

1501 : പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൗറോളജി

1502 : DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?
Ans : ഇൻവേർടർ

1503 : ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

1504 : ത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ഗ്രിഗർ മെൻഡൽ

1505 : ആണവ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത്?
Ans : ഘനജലം [ Heavy Water ]

1506 : സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?
Ans : ഗ്ലാസ്

1507 : കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കുന്ന ഇന്ധനം?
Ans : എബ്രഹാം ജെസ്നർ

1508 : റബറിന്‍റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്?
Ans : സൾഫർ

1509 : ഗോമേ തകം (Topaz) – രാസനാമം?
Ans : അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ്

1510 : ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?
Ans : വജ്രം

1511 : പതാക സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : വെക്സിലോളജി

1512 : കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?
Ans : ശ്രവണ സ്ഥിരത (Persistence of Hearing)

1513 : മരതകം രാസപരമായി എന്താണ്?
Ans : ബെറിലിയം അലൂമിനിയം സിലിക്കേറ്റ്

1514 : പ്രകൃത്യായുള്ള അലുമിനിയം സിലക്കേറ്റുകൾ?
Ans : മൈക്ക

1515 : ലേസർകണ്ടുപിടിച്ചത്?
Ans : തിയോഡോർ മെയ് മാൻ

Author: Freshers