സയൻസ് പൊതു വിവരങ്ങൾ – 010

1471 : ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം?
Ans : കാര്‍ബണ്‍

1472 : നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : സിട്രിക് ആസിഡ്

1473 : ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
Ans : ചാലനം [ Conduction ]

1474 : പ്ലാസ്റ്റിക് സർജറിയുടെ പിതാവ്?
Ans : ശുശ്രുതൻ

1475 : വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
Ans : കൊബാള്‍ട്ട്

1476 : ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം?
Ans : ഇരുമ്പ്

1477 : കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

1478 : മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : നെഫോളജി Nephology

1479 : ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?
Ans : ട്രൈകളോറോ ഈഥേൽ

1480 : പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : കാപ്സിൻ

1481 : കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്

1482 : ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?
Ans : 6%

1483 : ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?
Ans : ഇൻഫ്രാറെഡ് കിരണങ്ങൾ

1484 : തേങ്ങയിലെ ആസിഡ്?
Ans : കാപ്രിക് ആസിഡ്

1485 : 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Ans : ഡോ. ഹോമി ജഹാംഗീർ ഭാഭ

Author: Freshers